MEL COMMUNITY
February 3, 2025 at 12:13 PM
💌💌💌
*ബഹുമാന്യരെ* ,
*MEL ഇസ്ലാമിക് സ്കൂൾ* ഒരു അദ്ധ്യായന വർഷം വിജയകരമായി പൂർത്തീകരിക്കുകയാണ്. അൽഹംദുലില്ലാഹ്...✨🤲
ഈ കാലയളവിൽ *2000 ത്തോളം* വിദ്യാർത്ഥികളിലേക്ക് വിശുദ്ധ ഇസ്ലാമിന്റെ ദിവ്യ സന്ദേശം എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് ഞങ്ങൾ ☺️🤍ഈ വിജയ യാത്രയിലെ നിങ്ങളുടെ പ്രാർത്ഥനകളേയും പിന്തുണയേയും നന്ദിയോടെ സ്മരിക്കുന്നു 🥰🫂
റമളാനിന് ശേഷം പുതിയ അദ്ധ്യായന വർഷം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ സ്ഥാപനം 📌. ഈ മഹത്തായ ദൗത്യത്തിന് വീണ്ടും നിങ്ങളുടെ ദുആകളും പിന്തുണയും സ്നേഹത്തോടെ ആഗ്രഹിക്കുന്നു 🤝♥️
*വിശുദ്ധ ദീൻ പഠിക്കാനും മനസ്സിലാക്കാനും താല്പര്യമുള്ളവരിലേക്ക് ഈ സന്ദേശം ദയവായി എത്തിക്കുമല്ലോ..* 🤝🥰
وَمَنۡ أَحۡسَنُ قَوۡلٗا مِّمَّن دَعَآ إِلَى ٱللَّهِ✨📖
👉-അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കുന്ന വാക്കാണ് ഏറ്റവും നല്ല സംസാരം (വിശുദ്ധ ഖുർആൻ📖✨)
PUBLIC RELATION DEPARTMENT,
*MEL ISLAMIC SCHOOL*