BIBLE PR㊉MISES
January 28, 2025 at 03:34 AM
* *Whatsapp ചാനലിൽ upload ചെയ്യുന്നവ Status ഇടുമ്പോൾ ഫുൾ സ്ക്രീനിൽ ലഭിക്കാൻ* സ്റ്റാറ്റസ് വീഡിയോ ഡൗൺലോഡ് ചെയ്ത ശേഷം ചാനലിൽ തന്നെ പ്ലെ ചെയ്യുക. പ്ലെ ആകുമ്പോൾ വീഡിയോയിൽ ടച്ച് ചെയ്യണം. അപ്പോൾ ഏറ്റവും മുകളിൽ വലതു വശത്തു വരുന്ന ആരോയിൽ ക്ലിക്ക് ചെയ്തു സ്റ്റാറ്റസ് ഇടുമ്പോൾ മാത്രമേ സ്റ്റാറ്റസ് ഫുൾ സ്ക്രീൻ ആവുകയുള്ളു മാത്രമല്ല സ്റ്റാറ്റസ് ക്ലാരിറ്റി കുറയാതിരിക്കുകയുള്ളു ഇങ്ങനെ ചെയ്താൽ ചാനലിൽ നിന്നുതന്നെ എല്ലാവർക്കും fullscreen ആയി Status വെക്കാൻ സാധിക്കും. വെറുതെ സേവ് ചെയ്തു മെമ്മറി കളയേണ്ട; അതോടൊപ്പം മറ്റുള്ളവർക്ക് നമ്മുടെ ചാനലിൽ ജോയിൻ ചെയ്യാനും സാധിക്കും. To Join WhatsApp Channel : https://whatsapp.com/channel/0029VaAMNQFBfxoFENoGeZ1q

Comments