Shafi's Vadakara
January 23, 2025 at 04:46 PM
*32,000 ഒഴിവുകളുമായി... ഇന്ത്യൻ റെയിൽവേ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വിജ്ഞാപനം പുറപ്പെടുവിച്ചു...!* പ്രായപരിധി: 18-36 വയസ്സിനിടയിൽ (01-07-2025 ലെ കണക്കനുസരിച്ച് 36 വയസ്സ് കവിയരുത്) അപേക്ഷ ആരംഭിക്കുന്ന തീയതി: 23-01-2025 അപേക്ഷിക്കാനുള്ള അവസാന തീയതി: 22-02-2025. അടിസ്ഥാന ശമ്പളം + ഡിഎ + ടിഎ ഏകദേശം 40000 ആയിരിക്കാം. പത്താം ക്ലാസ് വിജയമാണ് കുറഞ്ഞ യോഗ്യത.
👍 1

Comments