Shafi's Vadakara
January 29, 2025 at 03:17 AM
വളരെ മികച്ച രീതിയിൽ ഒരു പരിപാടി നടക്കുമ്പോൾ ലഹരിക്കടിമപ്പെട്ട ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ ആ പരിപാടി കുളമാക്കാൻ ശ്രമിക്കുന്നത് എല്ലാ നാട്ടിൻ പുറത്തും സർവ്വസാധാരണമാണ്. എന്നാൽ കള്ളും കഞ്ചാവും വലിച്ചു കയറ്റി മനോഹരമായി നടക്കുന്ന പരിപാടിക്കിടയിൽ സ്റ്റേജിൽ കയറി തോന്നിവാസം കാണിച്ചതും പോരാഞ്ഞിട്ട് സംഘാടകരെ ക്രൂരമായി മർദ്ധിക്കുക കൂടി ചെയ്താൽ സംഘാടകർ നോക്കി നിൽക്കില്ല. അത് മാത്രമേ ഡി സോണിൽ സംഭവിച്ചിള്ളൂ.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ പോയതിന്റെ വെപ്രാളം തീർക്കേണ്ടത് വിദ്യാർത്ഥികൾ ദിവസങ്ങളോളം കഷ്ടപ്പെട്ട് പരസപരം മത്സരിക്കുന്ന സ്റ്റേജുകളിൽ കയറി തോന്നിവാസം കാണിച്ചിട്ടല്ല എന്ന് sfi കുട്ടിസഖാക്കൾ ഇനിയെങ്കിലും മനസിലാക്കുക.
👍
1