Shafi's Vadakara
January 31, 2025 at 05:12 PM
SFI ആസൂത്രിതമായി 3 ദിവസം പട്ടിണിക്കിട്ട് മർദിച്ച് കൊലപ്പെടുത്തിയ സിദ്ധാർഥനെ അങ്ങനെ ആരും മറന്ന് കാണില്ല.
ഇന്നിതാ കൊലയാളികളായ sfi നേതാക്കൾക്ക് തുടർന്ന് പഠിക്കാൻ അനുമതി ലഭിച്ചിരിക്കുന്നു.
കേരള ചരിത്രത്തിൽ ഇതുപോലെ കൊലയാളികൾ സംരക്ഷിക്കപ്പെട്ട മറ്റൊരു ഭരണം ഉണ്ടായിട്ടുണ്ടോ..?
🙏
😮
🤬
5