Shafi's Vadakara
February 1, 2025 at 02:41 PM
ദിവാകരൻ മാസ്റ്റർ ഔട്ട് ❌
കെ പി അനിൽകുമാർ in ✅
ദിവാകരൻ മാസ്റ്റർ, ബാലസംഘം മുതൽ തുടങ്ങിയ സംഘടനാ പ്രവർത്തനം, dyfi യൂണിറ്റ് കമ്മിറ്റി മുതൽ dyfi കോഴിക്കോട് ജില്ലാ സെക്രട്ടറി വരെ ആയ പിന്നീട് cpm ന്റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു. വടകര പാർലിമെന്റ് എലെക്ഷൻ കാലത്ത് ചാനൽ ചർച്ചകളിൽ സജീവം. ഒടുവിൽ cpm അയാളെ എടുക്കാത്ത നോട്ട് പോലെ വലിച്ചെറിഞ്ഞു.
രണ്ടാമൻ kp അനിൽകുമാർ. അധികാര മോഹിയായ ടിയാൻ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ പാർട്ടി വിട്ടു. ജീവിതത്തിന്റെ ഭൂരിഭാഗ കാലവും കോൺഗ്രസ് രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിച്ചയാൾ,
പക്ഷെ cpm ന് ദിവാകരൻ മാസ്റ്ററെക്കാൾ മൂല്യം തോന്നിയത് kp അനിൽകുമാർ എന്ന ഇന്നലെ വന്ന് കയറിയ മനുഷ്യനോടാണ്.
പറഞ്ഞു വന്നത് നാട്ടിലെ മുഴുവൻ സംഘടനകളുടെ നേതൃത്വ സ്ഥാനത്തെ വിമർശിക്കുന്ന അന്തംകമ്മികൾ ആദ്യം ഇതിന് പിന്നിലെ ലോജിക് ഒന്ന് അന്വേഷിക്കണം 😂