Shafi's Vadakara
February 3, 2025 at 05:49 AM
കേരള നമ്പർ 1 എന്ന് നാട് നീളെ ഫ്ലെക്സ് അടിച്ച കാശിന്റെ പകുതി എങ്കിലും നാട്ടിലെ സർക്കാർ ആശുപത്രികളിൽ ഡീസൽ വാങ്ങാൻ കൊടുക്കണം വിജയാ... വെറുതെ അല്ല നിങ്ങൾ അമേരിക്കയിലേക്ക് പറക്കുന്നത്. ഇവിടെ പാവപ്പെട്ടവൻ ടോർച് ലൈറ്റിൽ സ്റ്റിച് ഇടുമ്പോ രാജാവ് അമേരിക്കയിൽ സുഖ ചികിത്സക്ക് പോകുന്നു
👌
😢
2