TIPPU FANS KERALA
February 17, 2025 at 05:36 PM
ബില്ലുകൾ ചർച്ചയില്ലാതെ പാർമെൻ്റിൽ കൈയ്യടിച്ച് പാസാക്കുന്ന രീതി ജനാധിപത്യത്തിന് ഗുണകരമല്ല അഡ്വ. എ കെ സലാഹുദ്ദീൻ സംസ്ഥാന പ്രവർത്തക സമിതിയംഗം SDPI #protectionofwaqfsafetyofsociety #indiaagainstwaqfbill

Comments