MediaOne TV

MediaOne TV

106.9K subscribers

Verified Channel
MediaOne TV
MediaOne TV
February 27, 2025 at 05:44 AM
https://shorturl.at/VlGbY | രാജ്യത്തെ മുഴുവൻ പൗരൻമാർക്കും 60 വയസ് തികയുമ്പോൾ പെൻഷൻ ലഭിക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത. കെ.സുധാകരൻ മാറും , പുതിയ KPCC പ്രസിഡൻ്റ് ഉടൻ എന്ന് റിപ്പോർട്ട് ചെയ്യുന്നു മാധ്യമം. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, സണ്ണി ജോസഫ് എന്നിവരാണ് പരിഗണനയിലുള്ളവർ. 50 ലക്ഷം ഡോളർ, അതായത് 43.5 കോടി രൂപ ചെലവാക്കാൻ ശേഷിയുള്ളവർക്ക് US പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോൾഡ് കാർഡ് വിസ വാഗ്ദാനം ചെയ്ത് പൗരത്വത്തിനും പണം ഈടാക്കാനുള്ള നീക്കത്തിലാണ് ട്രംപ്. നോക്കാം ഇന്നത്തെ പത്രവാർത്തകളിലേക്ക് വിശദമായി... | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
Image from MediaOne TV: https://shorturl.at/VlGbY | രാജ്യത്തെ മുഴുവൻ പൗരൻമാർക്കും 60 വയസ് തികയ...
👍 😂 2

Comments