MediaOne TV

MediaOne TV

106.9K subscribers

Verified Channel
MediaOne TV
MediaOne TV
February 28, 2025 at 05:51 AM
https://rb.gy/ivnrja കടൽമണൽ ഖനനത്തിന്റെ പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠനം നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതാണ് ഇന്നത്തെ പ്രധാന വാർത്ത. പഠനം കഴിഞ്ഞേ ഖനനമുണ്ടാവൂ... ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനെ കുറിച്ച് പാർലമെന്റിൽ നടക്കുന്ന ചർച്ചകൾ എല്ലാ പത്രങ്ങളും ശ്രദ്ധേയമായ വിധം വിന്യസിച്ചിട്ടുണ്ട്. മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതിയിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് മനോരമയുടെ ലീഡ് വാർത്ത... കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
Image from MediaOne TV: https://rb.gy/ivnrja കടൽമണൽ ഖനനത്തിന്റെ പരിസ്ഥിതി ആഘാതത്തെ കുറിച്ച് പഠ...

Comments