
MediaOne TV
March 1, 2025 at 04:29 AM
https://rb.gy/28gjyy നമ്മുടെ സ്‌കൂളുകളിലെ തല്ല് ജ്വരം ഒരു കുട്ടിയുടെ ജീവനെടുത്തതാണ് പത്രങ്ങളുടെ ഇന്നത്തെ പ്രധാനവാർത്ത. കോഴിക്കോട് താമരശ്ശേരിയിൽ ഒരു ട്യൂഷൻ സെന്ററിലെ വിദ്യാർഥികളും മറ്റൊരു ഹൈസ്‌കൂളിലെ വിദ്യാർഥികളും തമ്മിലുണ്ടായ അടിയിൽ പരിക്കേറ്റ പതിനഞ്ചുകാരനാണ് മരിച്ചത്.
കോൺഗ്രസിലെ തല്ല് ഹൈക്കമാൻഡ് ഇടപെട്ട് തൽക്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. പി.എഫ് പെൻഷൻ പദ്ധതിയിലെ മാറ്റം സംബന്ധിച്ച വാർത്തകളുണ്ട്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
