MediaOne TV
March 1, 2025 at 06:12 AM
*ഇതുവരെയുള്ള പ്രധാന വാർത്തകൾ...*
*സിപിഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി.രാജുവിനെ പാർട്ടിയിൽ ചിലർ വേട്ടയാടിയെന്ന് കെ.ഇ ഇസ്മയിൽ...*
https://www.youtube.com/watch?v=AyVU8GSKi4s
*'കുടുംബത്തിന്റെ കടബാധ്യതയെക്കുറിച്ചും നാട്ടിലെ പ്രശ്നങ്ങളെക്കുറിച്ചും അറിയില്ല'...*
https://www.youtube.com/watch?v=EaV5Lfax8SE
*ക്രൂരമായി മർദനമേറ്റതിന് ശേഷം ഷഹബാസ് കൂട്ടുകാരനൊപ്പം സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ...*
https://www.youtube.com/watch?v=QjcDG87DFQA
*രാവിലെ 10നും 3നും ഇടയില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം; വെയിലിന്‍റെ UV ഇന്‍ഡക്സ് ഉയരുന്നു...*
https://www.youtube.com/watch?v=10ycgGY77a0
*പറവൂരിൽ ആനയിടഞ്ഞ് 3 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം, ആനയെ തളച്ചത് ഒരു മണിക്കൂർ കൊണ്ട്..*
https://www.youtube.com/watch?v=g5Gnv2xCoCQ
*'ജോലി ചെയ്ത കൂലിക്ക് വേണ്ടിയാണ് ആശാവർക്കർമാർ സമരം ചെയുന്നത് എന്ന് മറക്കരുത്...': ഷാനിമോൾ ഉസ്മാൻ....*
https://www.youtube.com/watch?v=KTO_vmfAUMw
*സംഘർഷത്തിന് ശേഷം ഷഹബാസ് കൂട്ടുകാരനൊപ്പം സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ | Shahabas murder*
https://www.youtube.com/watch?v=vjeGr9JNm20
*'കുട്ടികളെ ശരിയായി നയിക്കാൻ തുടങ്ങൽ വീടുകളിൽ നിന്നാവണം, രക്ഷിതാക്കൾ അതിന് പ്രാപ്തരാകണം'..*
https://www.youtube.com/watch?v=kYjg3f0jaiQ
*'കുട്ടികൾക്ക് പത്താംക്ലാസിൽ രക്ഷിതാക്കൾ കൊടുക്കുന്നത് അസാധ്യ പ്രഷറാണ്'...*
https://www.youtube.com/watch?v=TOMSQcojO-E
*'ഒന്നു കിടക്കട്ടേയെന്ന് പറഞ്ഞ് തിണ്ണയിൽ കിടന്നു, വെള്ളം വേണോയെന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല'...*
https://www.youtube.com/watch?v=bVN_n-CMlnk
👍
2