
Flowers Tv
February 27, 2025 at 11:55 AM
ഫ്‌ളവേഴ്‌സ് സ്മാർട്ട് ഷോയിൽ പങ്കെടുക്കാൻ അവസരം...!
നിങ്ങൾ സ്മാർട്ട് ആണെങ്കിൽ പ്രായം പ്രശ്നമേയല്ല...!
ഓഡിഷൻ: തിങ്കളാഴ്ച (03/03/2025) രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ
സ്ഥലം : ഡ്രീം ലാൻഡ് വ്യൂ മൈ അതിഥി റിസോർട്ട് ഹോട്ടൽ,
വാട്ടർ ലാൻഡ് റോഡ്, ചിലവന്നൂർ, കൊച്ചി, എറണാകുളം
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ: 7593829838

❤️
👍
6