
CINE UPDATES 🍿24×7
February 27, 2025 at 08:26 AM
എന്താ പറയാ എന്നല്ല - എന്തു പറയാനാണ് 🔥 അടിപൊളി സിനിമ ❤️
ചിരിച്ചു മണ്ണ് കപ്പും 😂 - തുടക്കം മുതൽ ഒടുക്കം വരെ പഴയ ദിലീപേട്ടൻ സിനിമ വൈബ് 🤣🙏👌
കോമഡി റോൾ + സൗബിൻ പറയേണ്ടല്ലോ മച്ചാൻ തകർത്തീണ്ട് -
നമിതയും പഴയ ഫോമിൽ തന്നെ 🔥
ഇതിന്റ സംവിധായകന് ഒരു സല്യൂട്ട് കൊടുക്കണം.. കുറെ നാളായി മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ കണ്ടിട്ട്.
Climax ആയപ്പോ കണ്ണിൽ നിന്ന് ശകലം വെള്ളം വന്നു 🥲👌
#machantemaalakha

😂
💣
💩
🍌
10