
psc update News,Study & Jobs 📚
February 18, 2025 at 12:58 PM
അധ്യാപകര്‍ ഒന്നു മുതല്‍ ഒന്‍പത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകള്‍ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണം. മാര്‍ക്ക് കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ നല്‍കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി
👍
6