psc update News,Study & Jobs 📚
psc update News,Study & Jobs 📚
February 22, 2025 at 05:45 AM
ത ദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവിധ ജില്ലകളില്‍ പ്രാദേശിക അവധി . സംസ്ഥാനത്ത് വയനാട് ഒഴികെ 13 ജില്ലകളിലായി 30 തദ്ദേശ വാർഡുകളിലാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് കളക്ടര്‍മാര്‍ സ്കൂള്‍ അവധി പ്രഖ്യാപിച്ചത്.

Comments