
⃝❤🩹⃝✨𝗦𝘄𝗲𝗲𝘁 𝗼𝗳 𝗵𝗮𝗯𝗲𝗲𝗯 ﷺ✨⃝❤🩹⃝
February 28, 2025 at 02:12 PM
`ഹദീസ്-19`
*عَنْ أَبِي هُرَيْرَة رضي الله عنه قَالَ ، قَالَ رَسُولُ اللهِ صلى الله عليه وسلم: "لَا يَحِلُّ لِمُسْلِمٍ أَن يَهْجُرَ أَخَاهُ فَوْقَ ثَلَاثٍ ، فَمَنْ هَجَر فَوْقَ ثَلاَثٍ فَمَاتَ دَخَلَ النَّارَ"*
(ابو داود)
> അബൂ ഹുറൈറ رضي الله عنهവിൽ നിന്ന് നിവേദനം- തിരു നബിﷺ തങ്ങൾ പറഞ്ഞു: "ഒരു മുസ്‌ലിമിനും തന്റെ സഹോദരനോട് മൂന്ന് ദിവസത്തേക്കാൾ കൂടുതൽ പിണങ്ങി നിൽക്കുവാൻ അനുവാദമില്ല. ആരെങ്കിലും മൂന്ന് ദിവസം പിണങ്ങി നിൽക്കുകയും അതേ അവസ്ഥയിൽ മരണപ്പെടുകയും ചെയ്താൽ അവൻ നരകത്തിൽ പ്രവേശിക്കുന്നതാണ്".
(അബൂ ദാവൂദ്)
*لَا يَحِلُّ لِمُسْلِمٍ*
ഒരു മുസ്ലിമിന് അനുവാദമില്ല
*أَن يَهْجُرَ*
പിണങ്ങി നിൽക്കുവാൻ
*أَخَاهُ*
തന്റെ സഹോദരനോട്
*فَوْقَ ثَلَاثٍ*
മൂന്ന് ദിവസത്തേക്കാൾ കൂടുതൽ
*فَمَنْ هَجَر*
ആരെങ്കിലും പിണങ്ങി നിന്നാൽ
"فَوْقَ ثَلاَثٍ*
മൂന്നു ദിവസത്തിൽ കൂടുതൽ
*فَمَاتَ*
അപ്പോൾ(അതേ അവസ്ഥ) മരണപ്പെടുകയും ചെയ്തു
*دَخَلَ النَّارَ*
നരകത്തിൽ പ്രവേശിക്കുന്നതാണ്
🌹🍃🌹🍃🌹🍃🌹🍃🌹🍃🌹🍃
👍
❤️
💝
5