SAMASTHA 100th Conference
SAMASTHA 100th Conference
March 1, 2025 at 07:03 AM
ഇന്ന് ( 1 - 3 - 25 ) കോഴിക്കോടിൻ്റെ ( 11 .3 N , 75 . 8 E ) ആകാശത്ത് സൂര്യാസ്തമനത്തിന് ശേഷം 82 മിനുട്ടുകൾ ചന്ദ്രന് Moonlag ഉണ്ടാവും . ( Avarage of Kerala Costal line ) സൂര്യാസ്തമനത്തിന് ശേഷം 36 മിനുട്ടുകൾ ചന്ദ്രൻ ആകാശത്തുണ്ടെങ്കിൽ തന്നെ ' മാസം ' കാണാൻ പറ്റും . പടിഞ്ഞാറൻ ചക്രവാളത്തിൽ 263 ഡിഗ്രി സ്ഥാനത്ത് സൂര്യൻ 6 . 36 PM നും 272 ഡിഗ്രി സ്ഥാനത്ത് ചന്ദ്രൻ 7 . 58 PM നും അസ്തമിക്കും . അതായത് , സൂര്യൻ കടലിൽ കമിഴ്ന്നതിന് ഏകദേശം ഒരു കൈ വലത് ഭാഗത്തായി നിലാവ് തെളിയും . നിലാവ് കണ്ണാലേ കണ്ടാൽ നാളെ റമദാൻ - ഒന്ന് . - ശുഐബുൽ ഹൈതമി https://whatsapp.com/channel/0029VaH3Cii05MUjRjtA6q1t
👍 ❤️ 🤍 🆗 15

Comments