ISLAMIC STATUS ഇസ്ലാമിക് സ്റ്റാറ്റസ് 🌹🌹🌹
March 1, 2025 at 10:50 AM
مرحبا....أهلا!✨
ഏറെ പ്രിയപ്പെട്ടൊരെ, *إِنْ شَاءَ اللّٰه* പുണ്യ റമദാൻ ആഗതമായാലോ..കഴിഞ്ഞ റമദാനിൽ നമ്മോടൊപ്പം ഉണ്ടായിരുന്നവരിൽ പലരും ഇന്ന് പുതുജീവിതം തേടി ഖബർ എന്നാ മണിയറയിൽ വിശ്രമിക്കുകയാണ്.. ഇന് ശാ അല്ലാഹ് അവർക്ക് ഒരു ഫാത്തിഹ കുറഞ്ഞത് ✋🏻 *إِنْ شَاءَ اللّٰه* ഈ റമദാൻ മുഴുവനും നോമ്പ് കാരനായിട്ട് കൃത്യനിഷ്ഠത്തയോടയും, സത്യസന്ധതയോടെയും, ദീനിയായ ചിട്ടയിലും ആരേം വേദനിപ്പിക്കാതെമ്, മറ്റുള്ളവർക്ക് സഹായവും, സന്തോഷവും നൽകി റബ്ബിന്റെﷻ പൂർണ തൃപ്തിയിൽ ഓരോ നോമ്പും പൂർത്തിയാക്കാനുള്ള തൗഫീഖ് ഈ ദുനിയാവിൽ ജീവിച്ചിരിക്കുന്ന എല്ലാം മുസ്ലിമീങ്ങൾക്കും റബ്ബ്ﷻ നൽകട്ടെയ്! ആമീൻ🤲🏻
*إِنْ شَاءَ اللّٰه*
എന്നിൽ നിന്ന് വാക്കാലോ പ്രവർത്തിയാലോ മാനസികമായൊ, ശാരീരികമായോ നിങ്ങൾക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടോ പ്രയാസമോ ഉണ്ടായിട്ടുങ്കിൽ ഞാൻ ന്റെ ഖൽബിൽ തൊട്ട് നിങ്ങളോട് ക്ഷമ ചോദിക്കുന്നു.. ഒന്നും മനസ്സിൽ വെച്ചേക്കാണ്ട് പൊരുത്തപ്പെട്ട് തരണേയ്..!
*إِنْ شَاءَ اللّٰه*
*أَوَصِـيْـكُـمْ بِـالـدُعَـاءْ....🤍*
*©SIDHIKKUL AKBAR*
❤️
🤲
🤍
😍
🤚
13