EasyCharts
                                
                            
                            
                    
                                
                                
                                February 23, 2025 at 01:38 PM
                               
                            
                        
                            വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം ടെലിഗ്രാം, ഫേസ്ബുക്  ഗ്രൂപ്പുകളിൽ ആക്ടിവ് ആയി നിൽക്കാനും മാർക്കറ്റ് മോണിറ്റർ ചെയ്യാനും പറ്റിയ ഒരു സാഹചര്യത്തിൽ അല്ല. ടെലിഗ്രാം പ്രൈവറ്റ് ഗ്രൂപ്പിൽ ഞാൻ സൂചിപ്പിച്ചിരുന്നു. പബ്ലിക് ഗ്രൂപ്പിൽ ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല. ടെലിഗ്രാം ആക്സസ് ഇല്ലാത്തത് കൊണ്ടാണ് ഇവിടെ സൂചിപ്പിക്കുന്നത്..
ഗ്രൂപ്പ് മെംബേർസ് മനസ്സിലാക്കും എന്ന് കരുതുന്നു.. Plz Excuse🙏
                        
                    
                    
                    
                    
                    
                                    
                                        
                                            👍
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            😢
                                        
                                    
                                    
                                        31