Saritha Sahadevan 👩‍🏫(CHANAKYA PSC APP)📲
February 28, 2025 at 07:32 AM
🔆LDC  PTA RANK HOLDERS 🔆                  *PATHANAMTHITTA*             🥇🥇🥇🥇🥇🥇     ...................................................... 🛑🛑  LDC  PATHANAMTHITTA short list -ൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ  ശ്രദ്ധയ്ക്ക്  🛑🛑 നിലവിൽ ഷോർട്ലിസ്റ്റിൽ ഉൾപ്പെട്ട ആളുകളെ ഉൾകൊള്ളിച്ചു കൊണ്ട് ഒരു verified ഗ്രൂപ്പ് തുടങ്ങുകയാണ്. മെയിൻ ലിസ്റ്റിലും സപ്ലി ലിസ്റ്റിലും ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികൾക്കും വേണ്ടിയുള്ള ഒരു കോമൺ ഗ്രൂപ്പ് ആണ് ഇത്. 📌 നിങ്ങൾ നിങ്ങളുടെ പേരിൻ്റെ  ആൽഫബെറ്റ് അടിസ്ഥാനത്തിൽ താഴെ തന്നിട്ടുള്ള അഡ്മിൻസിന് നിങ്ങളുടെ പ്രൊഫൈലിലെ റിസൾട്ട്‌ എന്ന ഭാഗത്തെ ഷോർട്ട്  ലിസ്റ്റിൽ വന്നു എന്ന് കാണുന്ന ഭാഗം സ്ക്രീന്ഷോട് അയക്കുക. ( Profile name കാണുന്ന രീതിയിലാകണം, ഫോട്ടോ ഹൈഡ് ചെയ്യാം. ) 📌 ഇതിന് ശേഷം അഡ്മിൻ സർവ്വേ ഫോം ലിങ്ക് അയച്ചു തരുന്നതാണ്..സർവ്വേ കൃത്യമായി ചെയ്യുക .സർവ്വേ അറ്റൻഡ് ചെയ്യാത്തവരെ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതല്ല. 📌📌Admins id  ചുവടെ കൊടുക്കുന്നു 1)  A - D  👉 @MinnalMurali177 2)  E - H  👉 @anurit16 3)  I - L    👉 @bindhya_kc 4)  M - P   👉 @ml1943 5)  Q - T   👉 @cesargandia55 6)  U - Z   👉 @Ajaykumarrta ✨ദിവസേനയുള്ള PSC UPDATES ഏറ്റവും ആദ്യം ലഭിക്കുന്നതിനായി WHATSAPP🪀ചാനലിൽ JOIN ചെയ്യു.. & നിങ്ങളുടെ സുഹൃത്തുക്കൾക്കും ചാനൽ ലിങ്ക് SHARE ചെയ്യു 👇 https://whatsapp.com/channel/0029Va9rk5d8V0tpghGJhc1p

Comments