INC Kerala

30.2K subscribers

Verified Channel
INC Kerala
February 22, 2025 at 02:28 PM
ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും പുതുതായി ചാർജ് ഏറ്റെടുത്ത സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. ആധുനിക കാലത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഫഷണലുകളെയും സംരംഭകരെയും ഒറ്റ കുടക്കീഴിൽ കൊണ്ടുപോകുവാനും അവരുടെ സേവനങ്ങളെ പാർട്ടിക്കു മുതൽക്കൂട്ടാകുന്ന രീതിയിൽ ഉപയോഗപ്പെടുത്തുവാനും പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത്, പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് ബാലൻ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. https://www.facebook.com/share/p/1A7BMEHTK3/?mibextid=wwXIfr

Comments