ARABIC EDUWEB
February 23, 2025 at 04:59 AM
*SSLC Arabic*
🔥🔥🔥 *A Plus Tips-1* 🔥🔥🔥
1. ചോദ്യങ്ങൾ നാലു Part കൾ
a) ആദ്യത്തെ 6 എണ്ണം 1 മാർക്ക് വീതം (മുഴുവൻ എഴുതണം)..... 6 മാർക്ക്
b) 3 എണ്ണത്തിൽ ഏതെങ്കിലും 2 എണ്ണം 2 മാർക്ക് വീതം .... 4 മാർക്ക്
c) 8 എണ്ണത്തിൽ ഏതെങ്കിലും 6 എണ്ണം 3 മാർക്ക് വീതം..... 18 മാർക്ക്
d) 4 എണ്ണത്തിൽ ഏതെങ്കിലും 3 എണ്ണം 4 മാർക്ക് വീതം.... 12 മാർക്ക്
ആകെ: 40 മാർക്ക്
(തുടരും)
By Susheer K
👍
🥹
9