ARABIC EDUWEB
February 26, 2025 at 10:04 AM
🔥🔥🔥 *A Plus Tips-2*🔥🔥🔥
*1 മാർക്കിന്റെ ചോദ്യങ്ങൾ*
മുകളിലെ പാരഗ്രാഫ് വായിച്ച് ചോദ്യത്തിൽ തന്ന പദങ്ങളുടെ
1. مفرد .. جمع / جمع ... مفرد (ഏകവചനം ... ബഹുവചനം)
2. مترادف. ( പര്യായപദം)
3. ضد (വിപരീതം)
4.ماضي ...مضارع/مضارع...ماضي
എന്നിവ എഴുതുക
5. മുകളിലെ പാരഗ്രാഫ് വായിച്ച് من (ആര്), ماذا/ما/ما هي (എന്ത്), متى (എപ്പോൾ), أين (എവിടെ), كيف ( എങ്ങിനെ ), لماذا/لم (എന്ത് കൊണ്ട്), كم (എത്ര ) തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
(തുടരും )
By Susheer K
❤️
👍
1️⃣
🔥
😶🌫
9