ARABIC EDUWEB
February 26, 2025 at 11:59 AM
🔥🔥🔥 *A Plus Tips-3*🔥🔥🔥
*2 മാർക്കിന്റെ ചോദ്യങ്ങൾ*
1 ) ബോക്സിൽ നൽകിയ Sentence വായിച്ച് അതേ അർഥമുള്ള പദ്യവരി തെരെഞ്ഞെടുത്തെഴുതുക.
Text book ലെ പദ്യങ്ങളും അവയുടെ അടുത്ത പേജുകളിൽ നൽകിയ അറബിയിലുള്ള അർഥങ്ങളുടെ Sentence കളും വായിച്ച് പഠിക്കുക.
2) ബ്രാക്കറ്റിൽ തന്ന പദത്തിന്റെ യോജിച്ച രൂപം ഉപയോഗിച്ച് പൂരിപ്പിക്കുക.
ماضي ആണെങ്കിൽ
هو فعل. هما فعلا. هم فعلوا
هي فعلتْ هما فعلتا. هن فعلن
أنتَ فعلتَ أنتما فعلتما أنتم فعلتم
أنتِ فعلتِ أنتما فعلتما أنتن فعلتن
أنا فعلتُ. نحن فعلنا
مضارع ആണെങ്കിൽ
هو يفعل هما يفعلان. هم يفعلون
هي تفعل هما تفعلان. هن يفعلن
أنتَ تفعل أنتما تفعلان أنتم تفعلون
أنتِ تفعلين أنتما تفعلان أنتن تفعلن
أنا أفعل. نحن نفعل
حال ആണെങ്കിൽ
فاعِلاً
എന്ന രൂപത്തിൽ
ഉദാ:- ركب .... راكِبًا
3) ബ്രായ്ക്കറ്റിൽ നിന്നും ശരിയായ ഉത്തരം തെരെഞ്ഞെടുത്തെഴുതുക.
كان، صار، أصبح، أمسى ، بات എന്നിവയ്ക്ക് ശേഷം ഉള്ള രണ്ട് പദങ്ങൾ ഏതെങ്കിലും ഒന്ന് പൂരിപ്പിക്കാനാണെങ്കിൽ
ആദ്യത്തെ പദമാണ് പൂരിപ്പിക്കേണ്ടതെങ്കിൽ എങ്കിൽ ُ (ضم) ഉള്ള പദമെഴുതുക. രണ്ടാമത്തെ പദമാണ് പൂരിപ്പിക്കേണ്ടതെങ്കിൽ ًَ َ (فتح)/(فتح تنوين) ഉള്ള പദമെഴുതുക.
ഉദാ:- كان الولدُ نشيطاً
ചിലപ്പോൾ Textbook ലെ കവികളെയും അവരുടെ പുസ്തകങ്ങളെയോ പറ്റി ചോദിക്കും.
ഉദാ:- ترجمة يا الله من كتاب محي الدين بن علي
അതുപോലെ ഒന്നാം യൂനിറ്റിലെ ആപ്തവാക്യങ്ങളും ചോദിക്കാം
ഉദാ:- വിജയ രഹസ്യങ്ങൾ (راحة النفس في قلة الآثام)
(തുടരും )
By Susheer K
👍
3