ARABIC EDUWEB
February 27, 2025 at 01:40 AM
SSLC Arabic 🔥🔥🔥 *A Plus Tips-4*🔥🔥🔥 *3 മാർക്കിന്റെ ചോദ്യങ്ങൾ* 1 ) ചേരും പടി ചേർക്കുക. صل بين الخانتين Text book ലെ പദ്യങ്ങളും അവ എഴുതിയ കവികളുടെ പേരും വ്യക്തികളും അവരുടെ ഗ്രന്ഥങ്ങളും പഠിക്കുക 2) من (ആര്)/ما (എന്ത്)/متى (എപ്പോൾ )/كيف ( എങ്ങിനെ)/لم (എന്ത് കൊണ്ട്)/أين (എവിടെ) എന്നിവയിൽ ഏതെങ്കിലും 3 എണ്ണം ഉപയോഗിച്ച് മുകളിൽ നൽകിയ പാരാഗ്രാഫിൽ നിന്നും 3 ചോദ്യങ്ങൾ ഉണ്ടാക്കുക. ഉദാ:- من هو مهاتما غاندي؟ متى ولد مهاتما غاندي؟ أين ولد مهاتما غاندي؟ 3) ബ്രാക്കറ്റിൽ നൽകിയ പദത്തിന്റെ حال എഴുതുക فاعِلاً എന്ന രൂപത്തിൽ ആണ് എഴുതേണ്ടത് ഉദാ:- ركب .... راكِبًا 4) جمع مذكر سالم (ون) /جمع مؤنث سالم (ات) എഴുതി പൂരിപ്പിക്കുക 5) പാരഗ്രാഫ് വായിച്ച് താഴെ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി എഴുതുക 6) താഴെ നൽകിയ sentence കൾ ക്രമീകരിച്ച് ഒരു കഥയാക്കി മാറ്റുക. 7) താഴെ നൽകിയ പാരഗ്രാഫ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക. 8) ملصق (പോസ്റ്റർ) തയ്യാറാക്കുക 9) ശരിയും (صحيح) തെറ്റും (خطأ) ആയ പ്രസ്താവന / വാചകങ്ങൾ വേർതിരിച്ചെഴുതുക. (തുടരും ) By Susheer K
👍 🤲 3

Comments