SSF KERALA
February 18, 2025 at 08:14 AM
https://www.instagram.com/reel/DGNLkKUPkZy/?igsh=emR6NzNnNzg4YTk3
റാഗിംഗ്: വിദ്യാർത്ഥികൾ പ്രതികരിക്കുന്നു
കലാലയ വരാന്തകളിൽ, ഹോസ്റ്റലിലെ ഇരുട്ടുമുറികളിൽ, തുടർകഥകളായി മാറുന്ന അതിക്രൂര റാഗിംഗ് പരമ്പരകൾ...
കണ്ടു നിൽക്കേണ്ടവരല്ല നമ്മൾ.
മുഷ്ഠിച്ചുരുട്ടി, വാക്കുകളാൽ പ്രതിരോധവലയം തീർക്കുന്നു നാം.
🎙️Mohammed Hadi C A
(TKM College Of Engineering, Kollam)
Campus Syndicate • SSF Kerala
❤️
👍
🔥
✊
😂
21