Kerala comrades( 🚩 )
February 18, 2025 at 04:52 AM
സതീശൻ പറഞ്ഞ കാലം
കുഞ്ഞാലിക്കുട്ടി ഭരിച്ച് മുടിച്ച കാലം
അത് കഴിഞ്ഞൊരു ഇടതുപക്ഷക്കാലവും
മാറ്റം കാണാം
പച്ചക്കള്ളം ഒരുപാട് തവണ പറഞ്ഞാൽ
വസ്തുത മാറില്ല സതീശാ ✌🏼
ഇടതുപക്ഷം ♥️
#kerala
#leftalternative
#pinarayivijayan
#cpim
https://whatsapp.com/channel/0029VadW7CcFcowD4PbosU0Z