Kerala comrades( 🚩 )
February 18, 2025 at 02:52 PM
എല്ലാ പദ്ധതികൾക്കും തുരങ്കം വെച്ചിട്ട്
സതീശൻ ഉറക്കെ പറഞ്ഞു
വികസനത്തിന് ഞങ്ങൾ എതിരല്ല എന്ന്
എജ്ജാതി ഉളുപ്പുമില്ലായ്മ 😏
സതീശൻ എതിർത്തതിനെ ഒക്കെ
നടത്തി പൂർത്തീകരിക്കുകയാണ് ഇടതുപക്ഷം 🔥
പറഞ്ഞതൊക്കെ അടപടലം മന്ത്രിയും
സൈബർ സഖാക്കളും പൊളിച്ച് കയ്യിൽ കൊടുത്തപ്പോൾ
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് വരാമെന്നായി 😆
എജ്ജാതി സതീശൻ 🤣
#leftalternative
#pinarayivijayan
#cpim
#kerala
https://whatsapp.com/channel/0029VadW7CcFcowD4PbosU0Z