Kerala comrades( 🚩 )
February 23, 2025 at 12:34 PM
നിന്നെപ്പോലുള്ളവരെ താങ്ങാൻ നാല് മാധ്യമങ്ങൾ കൂടെ ഉണ്ടെന്ന് കരുതി പി രാജീവിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാൻ കഴിയില്ല ഇത് കേരളമാണ് സർ 🔥 നിന്നെപ്പോലെ കള്ളം പറഞ്ഞും വ്യാജ കാർഡ് അടിച്ചും പെട്ടി താങ്ങിയും നേതാവായതല്ല സഖാവ് പി രാജീവ് ആ മനുഷ്യനെ ഈ നാടിനറിയാം ! #left #cpim #pinarayivijayan #leftalternative https://whatsapp.com/channel/0029VadW7CcFcowD4PbosU0Z
😂 1

Comments