Kerala comrades( 🚩 )
February 24, 2025 at 02:43 PM
ഉമ്മൻചാണ്ടി ഭരണം ആശമാർക്ക്
ആകെ കിട്ടിയത് 1000 രൂപ
പിണറായി ഭരണം അത് 7000 ആയി ഉയർത്തുന്നു മുടക്കമില്ലാതെ കൊടുക്കുന്നു
ഓണറേറിയവും ഇൻസെന്റീവും കൂടി
13500 ന് മുകളിലോ അടുത്തോ ലഭിക്കുന്നുണ്ട്
കേന്ദ്രം സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നു
കേന്ദ്ര ഫണ്ട് കുടിശിക ആവുന്നു എന്നിട്ടും
അതടക്കം മുടങ്ങാതെ ഇടതുപക്ഷം നൽകുന്നു
കേന്ദ്രം കുടിശിക 100 കോടിയിലധികം
തരാതെ നിൽകുന്നു
എന്നിട്ടും സമരം ഇടതിനെതിരെ
SUCI നേതാവ് നയിക്കുന്ന സമരത്തിൻ്റെ രാഷ്ട്രീയം
ഇനി ആർകും പറഞ്ഞ് തരണം എന്ന് കരുതുന്നില്ല
മുതലെടുപ്പിന് നടക്കുന്ന കോൺഗ്രസിന്
ബിജെപിയുടെ കേന്ദ്ര ഗവൺമെന്റിനെതിരെ
നാവ് പൊന്തില്ല
ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചിട്ടുണ്ട്
അതിനും വഴങ്ങാതെ മുന്നോട്ട് പോകുന്ന
രാഷ്ട്രീയ കളിയെ നേരിടുക തന്നെ ചെയ്യും
കേന്ദ്ര ഗവണ്മെന്റിനെതിരെ ആവട്ടെ
യഥാർത്ഥ പ്രതിഷേധം അതാണ് ശരിയും !
#left
#leftalternative
https://whatsapp.com/channel/0029VadW7CcFcowD4PbosU0Z