Kerala comrades( 🚩 )
February 25, 2025 at 11:29 AM
യഥാർത്ഥ ഡീൽ ❌
സകല വർഗ്ഗീയ വാദികൾക്കും കേരളത്തിൽ
വേരുറപ്പിക്കാൻ മണ്ണൊരുക്കുകയാണ് കോൺഗ്രസ്
ഇടതിനെ അട്ടിമറിക്കാൻ
എസ്ഡിപിഐ ക്കെതിരെ
ഒരു നിലപാട് പറയാൻ
കോൺഗ്രസിൻ്റെ മൂത്തവർക്കും
ഊത്തന്മാർക്കും നാവ് പൊന്തില്ല
നിലപാട് പറയാനും തെരുവിൽ ചെറുക്കാനും
ഇടതുപക്ഷം തന്നെ വേണം
#congress
#sdpi
https://whatsapp.com/channel/0029VadW7CcFcowD4PbosU0Z