Kerala comrades( 🚩 )
February 25, 2025 at 02:20 PM
കേൾക്കണം 🔥 #kerala
നീതി ആയോഗ് മുൻ സി ഇ ഒ പറയുന്നത്
കേരളത്തിന് ഇനിയും ഒരുപാട് മുന്നേറാനുണ്ട്
അതിന് ഇച്ഛാശക്തിയുള്ള നേതാക്കൾ വേണം
പിണറായി വിജയൻ മുഖ്യമന്ത്രി
ആയിരിക്കുമ്പോൾ അത് സാധിക്കും
ഈ ഗവൺമെന്റിനേ അത് സാധിക്കൂ
ഈസ് ഓഫ് ഡൂയിംങ്ങിൽ
കേരളം കൈവരിച്ചത് മികച്ച നേട്ടമാണ്
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും മറ്റെല്ലാ മേഖലയിലും കേരളം ഒന്നാമതാണ്
അപ്പോ എങ്ങനാ മനോരമാധി മാപ്രകളേ ✌🏼
#kerala
#pinarayivijayan
#cpim
#left
#leftalternative
https://whatsapp.com/channel/0029VadW7CcFcowD4PbosU0Z
❤️
✊
👍
4