Kerala comrades( 🚩 )
February 28, 2025 at 03:38 AM
*മുഖ്യമന്ത്രിക്ക് പകരം അരികൊമ്പനെ ഉദ്ഘാടനത്തിന് കൊണ്ടു വന്നിരുന്നെങ്കിൽ വാർത്ത ആയേനെ..‼️* *4,24,800 വീട് പൂർത്തിയാക്കി...* *1,14,000 വീടുകൾ ഇനിയും പണി നടന്നുകൊണ്ടിരിക്കുന്നു...* *1,00,000 വീടുകളോളം നടപ്പ് വർഷം 2025-26 ൽ ഉണ്ടാക്കാൻ സാധിക്കും...* അപ്പോൾ 6,50,000 വീടുകൾക്ക് മുകളിൽ ആവും ലൈഫ് പദ്ധതിയിൽ വീടുകൾ... PMAY ഗ്രാമീണ് പദ്ധതി വഴി കേന്ദ്രം കൊടുക്കുന്ന 72,000 വച്ചിട്ടാണെങ്കിൽ ഇതിന്റെ നാലിരട്ടി വീട് ആയേനെ.. കണക്ക് ഒപ്പിക്കാൻ ആണെങ്കിൽ.. ഇടതുപക്ഷ സർക്കാർ 18,000 കോടി ആണ് ലൈഫ് പദ്ധതിക്ക് ചിലവഴിച്ചത്.. അതിൽ കേന്ദ്ര വിഹിതം വെറും 2081 കോടി മാത്രം ആണ്..വെറും 14% .. ബാക്കി എല്ലാം സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ആണ്.. ‼️ MB Rajesh https://whatsapp.com/channel/0029VadW7CcFcowD4PbosU0Z

Comments