𝗡𝗦_𝗗𝗘𝗦𝗜𝗚𝗡💚🌹
February 28, 2025 at 02:28 AM
> സൂറത്തുൽ യാസീൻ
8. അവരുടെ കഴുത്തുകളിൽ (കൈകളോടുകൂടി) വമ്പിച്ച ചില ആമങ്ങൾ നാം ഏർപ്പെടുത്തിയിരിക്കുന്നു. അത് താടിയെല്ലുകൾവരെ എത്തിയിരിക്കും. തന്നിമിത്തം അവർ തല ഉയർത്തപ്പെട്ടവരാകുന്നു.
9. അവരുടെ മുമ്പിലും പിമ്പിലും നാം ഓരോ മറ ഏർപ്പെടുത്തിയിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിപ്പൊതിഞ്ഞിരിക്കുന്നു. തന്നിമിത്തം അവർ(വസ്തുതകൾ) കാണുന്നില്ല.
❤️
1