SUPRABHAATHAM
March 1, 2025 at 03:01 AM
*മണ്ഡല പുനർനിർണയത്തിന് ജനസംഖ്യമാത്രം അടിസ്ഥാനമാക്കരുത്* 2026ലോ അതിനുശേഷമോ നടത്തുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ പുതിയ ലോക്‌സഭാ മണ്ഡല പുനർനിർണയം നടത്താനുള്ള നീക്കത്തിലാണ് കേന്ദ്രം. പുതിയ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ബി.ജെ.പിക്ക് മേൽക്കോയ്മയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം കൂടും. പ്രതിപക്ഷത്തിന് ശക്തിയുള്ള കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സീറ്റുകൾ കുറയും. Read more at: https://www.suprabhaatham.com/editorial?id=400&link=lateststory-obout-population-survey-india-centralgovernment Stay updated with the latest news! Join our WhatsApp group: https://whatsapp.com/channel/0029Va4zKjJIt5rzgWLc3h1O
Image from SUPRABHAATHAM: *മണ്ഡല പുനർനിർണയത്തിന്  ജനസംഖ്യമാത്രം അടിസ്ഥാനമാക്കരുത്*   2026ലോ അതിന...

Comments