SUPRABHAATHAM
March 1, 2025 at 03:25 AM
*തീരദേശത്തെ തകര്‍ക്കുന്ന കടല്‍ഖനനം* എം.ജോണ്‍സണ്‍ റോച്ച് സുപ്രധാന പ്രദേശത്ത് കപ്പലുകള്‍ ഉപയോഗിച്ച് വമ്പന്‍ യന്ത്രങ്ങളും ഡ്രഡ്ജറുകളും മണല്‍ കോരിയെടുക്കുമ്പോള്‍ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയും ജൈവവൈവിധ്യവും ഇല്ലാതാക്കപ്പെടും. പുറമെയുള്ള ചെളിയും അവശിഷ്ടങ്ങളും അടങ്ങുന്ന മേല്‍തട്ട് നീക്കിയാണ് വെളുത്ത മണല്‍ പുറത്തെടുക്കാന്‍ പോകുന്നത്. അതിനുവേണ്ടി മേല്‍ ആവരണം നീക്കുമ്പോള്‍, മത്സ്യ ആവാസകേന്ദ്രവും മത്സ്യ പ്രജനനകേന്ദ്രവും നശിക്കും. Read more at: https://www.suprabhaatham.com/todaysarticle?id=710&link=sandmining-inkerala-latestnews Stay updated with the latest news! Join our WhatsApp group: https://whatsapp.com/channel/0029Va4zKjJIt5rzgWLc3h1O
Image from SUPRABHAATHAM: *തീരദേശത്തെ തകര്‍ക്കുന്ന കടല്‍ഖനനം*  എം.ജോണ്‍സണ്‍ റോച്ച്  സുപ്രധാന പ്ര...

Comments