
MM Akbar
February 16, 2025 at 06:03 AM
Alhumdulillah
വയനാട് വൈസിലെ വിദ്യാർത്ഥികളുടെ സംരംഭമായ *CROBOT: Robotic Waste Management* ന്, ഇന്ന് പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന SCALE UP ബിസിനസ് കോൺക്ലെവിൽ അവരുടെ ഐഡിയ പിച്ച് ചെയ്യാൻ അവസരം ലഭിച്ചു.
അവരുടെ കഥ : https://youtu.be/zCUoz0690w4?si=L3oKJjEkiMwx0r2s

❤️
👍
🤲
👏
19