
✝️ Daily Bible ✝️
February 1, 2025 at 03:36 AM
എബ്രായർ 4:16 MALOVBSI
[16] അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.