
R. Roshan
January 31, 2025 at 01:41 PM
ഞാന്‍ എഴുതിയ 'ഓഹരിനിക്ഷേപം അറിയേണ്ടതെല്ലാം' എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറങ്ങി. ഡി.സി. ബുക്‌സ് ആണ് പ്രസാധകര്‍. ഓഹരിനിക്ഷേപത്തിലൂടെ ദീര്‍ഘകാല നേട്ടം കൈവരിക്കാനുള്ള അടിസ്ഥാനകാര്യങ്ങളാണ് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. ഓഹരിനിക്ഷേപത്തിന്റെ നേട്ടം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാങ്ങി വായിക്കുമല്ലോ... അതിനായി നോക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഈ പുസ്തകം ഒന്ന് റെഫര്‍ ചെയ്യണേ... വായിച്ചവര്‍ അഭിപ്രായം അറിയിക്കുമല്ലോ...
https://dcbookstore.com/books/oharinikshepam-ariyendathellam
-ആർ. റോഷൻ
👍
❤️
5