
chinthapublishers Official
February 22, 2025 at 09:11 AM
നിങ്ങളുടെ ധാരണകളെ മാറ്റു ജീവിതത്തെ മാറ്റിമറിക്കൂ.
ആ സ്വിച്ച് ഇപ്പോൾ തന്നെ അമർത്തു
ബോബ് പ്രോക്ടർ സാൻ്റി ഗാലഹറുടെ ആമുഖകുറിപ്പോടുകൂടി
പരിഭാഷ : നിതാന്ത് എൽ രാജ്
വിജയം നേടണമെങ്കിൽ അത്യദ്ധ്വാനവും നീണ്ട കാത്തിരിപ്പും ആവശ്യമാണെന്ന പൗരാണിക സങ്കല്പത്തെ ബോബ് മാറ്റിയെഴുതുന്നു. കാരണം നിങ്ങളുടെ ധാരണകളിൽ മാറ്റമുണ്ടാകാത്തിടത്തോളം നിങ്ങളുടെ കഠിനാദ്ധ്വാനവും നീണ്ട ജോലിസമയവുമൊന്നും നിങ്ങളുടെ വിജയത്തിന് ഹേതുവാകുന്നില്ല.
*ഒരിക്കൽ നിങ്ങൾക്ക് ബോബ് പ്രോക്ടറുടെ ഈ ധാരണാമാറ്റ പ്രക്രിയയിലൂടെ കടന്നുപോകാൻ അവസരം ലഭിച്ചാൽ നിങ്ങൾ സ്വയം ഒരു നവീനമായ ശക്തിയ്ക്കും സാധ്യതയ്ക്കും ദിശാബോധത്തിനും വിധേയനാകുന്നു*
₹250
For Order Enquiry
wa.me/+917994678841
