
chinthapublishers Official
February 28, 2025 at 11:36 AM
സ്നേഹ സ്പർശം
ജയന്തി ജി
ക്യാന്‍സര്‍ രോഗബാധിതയായി ചികിത്സയ്ക്കും അനുബന്ധമായ സര്‍ജറിക്കും വിധേയമായ ഒരു അദ്ധ്യാപികയാണ് ശ്രീമതി ജയന്തി ജി. അവര്‍ തന്റെ അനുഭവങ്ങള്‍ ജീവത്തായി അടര്‍ത്തിവയ്ക്കുകയാണ് തന്റെ ഈ ലഘുഗ്രന്ഥത്തില്‍.
https://www.chinthapublishers.com/sneha-sparsam.html
