
SIVASAKTHI DIGITAL SEVA CSC SHORANUR
February 11, 2025 at 10:19 AM
*🏮പ്രോജക്ട് കമ്മീഷണര്‍ ഒഴിവ്⭕*
https://whatsapp.com/channel/0029Va4tNZQHFxOrvXhf8318
ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ പ്രോജക്റ്റ് കമ്മീഷണറുടെ ഒഴിവിലേക്ക് ബിടെക്/ബി ഇ (സിവില്‍) എഞ്ചിനീയറിംഗ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയില്‍ പ്രവര്‍ത്തന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 18ന് രാവിലെ 10 ന് നടക്കും. പാലക്കാട്, മലപ്പുറം ജില്ലയിലെ പഞ്ചായത്തുകളിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മല്‍ യുഎംകെ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജലനിധി മേഖലാ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2738566, 8281112214
✿❁════❁★☬☬★❁════❁✿
നിങ്ങളുടെ പരസ്യം ഏതുമാകട്ടെ ചുരുങ്ങിയ ചിലവിൽ പതിനായിരങ്ങളിലേക്ക് എത്തിക്കാൻ വാട്‌സ്ആപ്പിൽ ബന്ധപ്പെടുക*
9447467586
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
*🌸11/02/2025🌸*
*വാർത്തകൾ ലഭിക്കാൻ താത്പര്യമുണ്ടെങ്കിൽ ജോയിൻ
https://whatsapp.com/channel/0029Va9IJeMLNSa5DPv5YT1x
ചെയ്യുക*
https://chat.whatsapp.com/DhBJ4NTMXIRCOul9N8xdsP
ⓒⓢⓒ ⓝⓔⓦⓢ ⓝⓞⓦ