
SouthLive News
February 7, 2025 at 06:34 AM
കേരള ബജറ്റ് 2025:
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ
കണ്ണൂർ ഐടി പാർക്ക് 293.22 കോടി
AI വികസിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ് മിഷന് 1 കോടി
കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി
Read more https://tinyurl.com/57669xx3
