Pentad Securities
Pentad Securities
February 1, 2025 at 01:31 AM
ഇന്ന് ബജറ്റ് ഡേ ആണല്ലോ .നിഫ്റ്റി 23200 -23000 higher 23800 -24050 വരെ swing ചെയ്യാൻ സാധ്യതയുണ്ട് .റീടൈലേഴ്സ് പോസിറ്റീവ് ബജറ്റ് പ്രതീക്ഷിക്കുമ്പോൾ മാർക്കറ്റിലെ ബിഗ് players അങ്ങനെയല്ല എന്നാണ് പൊസിഷൻ ഡാറ്റകൾ സൂചിപ്പിക്കുന്നത് .ചെറിയക്യാപിറ്റല് ഉള്ളവരും തുടക്കകാരും ഭാഗ്യം പരീക്ഷിക്കാതിരിക്കുക .ക്യാപിറ്റൽ വളരെ പ്രധാനമാണ്.

Comments