🪷VISHWAGURU E&H🪷
🪷VISHWAGURU E&H🪷
February 19, 2025 at 05:28 PM
🪷 `അഷ്ട വിശേഷങ്ങൾ` 🪷 ▄▄▄▄▄▄▄▄▄▄▄▄▄▄▄ ╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝ 17. അഷ്ടമംഗലം 💗✥━═══🪷═══━✥💗 1. ബ്രാഹ്മണൻ 2. പശു 3. അഗ്നി 4. സ്വർണ്ണം 5. നെയ്യ് 6. ആദിത്യൻ 7. ജലം 8. രാജാവ് 18. അഷ്ടഭാര്യമാർ 💗✥━═══🪷═══━✥💗 1. രുക്മിണി 2. ജാംബവതി 3. സത്യഭാമ 4. കാളിന്ദി 5. മിത്രവിന്ദാ 6. സത്യ 7. ഭദ്ര 8. ലക്ഷണ [ശ്രീകൃഷ്ണന്റെ എട്ട് പത്നിമാർ] 19. അഷ്ടമനോഗുണങ്ങൾ 💗✥━═══🪷═══━✥💗 1. പരത്വം 2. അപരത്വം 3. സംഖ്യ 4. പരിമാണം 5. പൃഥക്ത്വം 6. സംയോഗം 7. വിഭാഗം 8. വേഗം 20. അഷ്ടബുദ്ധി ഗുണങ്ങൾ 💗✥━═══🪷═══━✥💗 1. ശുശ്രൂഷ 2. ശ്രവണം 3. ഗ്രഹണം 4. ധാരണം 5. ഊഹം 6. അപോഹം 7. അർത്ഥവിജ്ഞാനം 8. തത്വജ്ഞാനം 21. അഷ്ടബന്ധം അഷ്ടബന്ധം 💗✥━═══🪷═══━✥💗 1. ശംഖുപൊടി 2. കടുക്കാപ്പൊടി 3. ചെഞ്ചല്യേപ്പൊടി 4. കോഴിപ്പരത് [ഒരു തരം പാറ] 5. ആറ്റുമണൽ 6. നെല്ലിക്കാപ്പൊടി 7. കോലരക്ക് 8. നൂൽപ്പഞ്ഞി 22. അഷ്ടപ്രമാണങ്ങൾ 💗✥━═══🪷═══━✥💗 1. പ്രത്യക്ഷം 2. അനുമാനം 3. ഉപമാനം 4. ശബ്ദം [ആഗമം] 5. അർത്ഥാപത്തി 6. അനുപലബ്ധി [അഭാവം] 7. സംഭവം 8. ഐതിഹ്യം 23. അഷ്ടധാതുക്കൾ 💗✥━═══🪷═══━✥💗 1. സ്വർണ്ണം 2. വെള്ളി 3. ചെമ്പ് 4. വെള്ളിയം 5. നാകം 6. കാരീയം 7. ഇരുമ്പ് 8. രസം 24. അഷ്ടനാഗങ്ങൾ അഷ്ടനാഗങ്ങൾ 💗✥━═══🪷═══━✥💗 1. വാസുകി 2. തക്ഷകൻ 3. കാർക്കോടകൻ 4. ശംഖൻ 5. ഗുളികൻ 6. പത്മൻ 7. മഹാപത്മൻ 8. അനന്തൻ ♟️ 🧘‍♀️ ≋˚⊱🪷⊰˚≋ 🧘‍♂️ ♟️ █▀▀▄▀▄▀♦️▀▄▀▄▀▀█ മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു... ▀▀▀▀▀▀▀▀▀▀▀▀▀▀▀ ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏 ॐ══════ॐ══════ॐ ♡ ⎙ ⌲ 💬 ˡᶦᵏᵉ   ˢᵃᵛᵉ   ˢʰᵃʳᵉ ᶜᵒᵐᵐᵉⁿᵗ ▀▀▀▀▀▀▀▀▀▀▀▀▀▀▀ ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* © █║▌█║▌█║▌█|█║ *ഹിന്ദു ജീവിതശൈലി* ✍© ▂ ▃▄ ▅▆ ▇▇ ▆▅ ▄▃ ▂ 𝕋ℍ𝔸ℕ𝕂 𝕐𝕆𝕌 🄵🄾🅁 🅈🄾🅄🅁 🅃🄸🄼🄴 █▄▄▄▄▄꧁꧂▄▄▄▄▄█

Comments