KSRPA
KSRPA
February 1, 2025 at 02:51 AM
*SHARE MAXIMUM* *ട്രെയിൻ നമ്പർ: 06035/06036 താംബരം - തിരുവനന്തപുരം നോർത്ത് - താംബരം എസി എക്സ്പ്രസിന്റെ സർവീസ് കാലയളവ് ജൂൺ 2025 വരെ നീട്ടി* *മധുര, ഡിണ്ട്ക്കൽ, തിരുച്ചിറപ്പള്ളി, വില്ല്പുരം, ചെങ്കൽപ്പെട്ട്, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ഏറ്റവും അനുയോജ്യമായ സർവ്വീസ്* *വഴി : വില്ല്പുരം, വൃദ്ധാചലം, തിരുച്ചിറപ്പള്ളി, ഡിണ്ട്ക്കൽ, മധുര, വിരുദനഗർ, രാജപാളയം, തെങ്കാശി, ചെങ്കോട്ട, പുനലൂർ, കൊല്ലം* *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യാത്രക്കാർക്ക് ഉപകാരപ്രദമായ സർവ്വീസ്* *Book Your Tickets Now* കൂടുതൽ റെയിൽവെ സംബന്ധമായ വാർത്തകൾക്കും, വിവരങ്ങൾക്കും KSRPA Whatsapp Channel Follow ചെയ്യുക 👇 https://whatsapp.com/channel/0029Va9pESUJ93wXc29WvH2b Like, Subscribe, and Share KSRPA Youtube Channel 👇 https://youtu.be/LIaOfkkURHc?si=gRBjEZ7xETdi
👍 1

Comments