KSRPA
KSRPA
February 1, 2025 at 05:34 AM
*19-02-2025, 28-02-2025 എന്നീ ദിവസങ്ങളിൽ പാലരുവി എക്സ്പ്രസ് തൂത്തുക്കുടിക്കും, കൊല്ലത്തിനും ഇടയിൽ സർവ്വീസ് നടത്തുന്നതല്ല* *അന്നേ ദിവസങ്ങളിൽ പാലക്കാട് നിന്നും പുറപ്പെടുന്ന ട്രെയിൻ കൊല്ലം വരെ മാത്രമെ സർവ്വീസ് നടത്തുകയുള്ളൂ. കൊല്ലത്ത് നിന്നും ആയിരിക്കും പാലക്കാട്ടേക്കുള്ള സർവ്വീസ് ആരംഭിക്കുക* *പുനലൂർ - കൊല്ലം റെയിൽവെ പാതയിൽ ട്രാക്ക് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്* കൂടുതൽ റെയിൽവെ സംബന്ധമായ വാർത്തകൾക്കും, വിവരങ്ങൾക്കും KSRPA Whatsapp Channel Follow ചെയ്യുക 👇 https://whatsapp.com/channel/0029Va9pESUJ93wXc29WvH2b Like, Subscribe, and Share KSRPA Youtube Channel 👇 https://youtu.be/LIaOfkkURHc?si=gRBjEZ7xETdi

Comments