
KSRPA
February 7, 2025 at 02:33 AM
*SHARE MAXIMUM*
*ട്രെയിൻ നമ്പർ: 06035/06036 താംബരം - തിരുവനന്തപുരം നോർത്ത് - താംബരം എസി എക്സ്പ്രസ് സർവീസ്*
*താംമ്പരം - തിരുവനന്തപുരം നോർത്ത് : എല്ലാ വെള്ളിയാഴ്ചകളിലും*
*തിരുവനന്തപുരം നോർത്ത് - താംമ്പരം : എല്ലാ ഞായറാഴ്ചകളിലും*
*മധുര, ഡിണ്ട്ക്കൽ, തിരുച്ചിറപ്പള്ളി, വില്ല്പുരം, ചെങ്കൽപ്പെട്ട്, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ഏറ്റവും അനുയോജ്യമായ സർവ്വീസ്*
*വഴി : വില്ല്പുരം, വൃദ്ധാചലം, തിരുച്ചിറപ്പള്ളി, ഡിണ്ട്ക്കൽ, മധുര, വിരുദനഗർ, രാജപാളയം, തെങ്കാശി, ചെങ്കോട്ട, പുനലൂർ, കൊല്ലം*
*തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ യാത്രക്കാർക്ക് ഉപകാരപ്രദമായ സർവ്വീസ്*
*Book Your Tickets Now*
കൂടുതൽ റെയിൽവെ സംബന്ധമായ വാർത്തകൾക്കും, വിവരങ്ങൾക്കും KSRPA Whatsapp Channel Follow ചെയ്യുക 👇
https://whatsapp.com/channel/0029Va9pESUJ93wXc29WvH2b
Like, Subscribe, and Share KSRPA Youtube Channel 👇
https://youtu.be/LIaOfkkURHc?si=gRBjEZ7xETdi