KSRPA
February 22, 2025 at 04:44 AM
*കുണ്ടറ ആറുമുറിക്കടയിൽ ട്രയിൻ അട്ടിമറിക്ക് ശ്രമമെന്ന് സംശയം. ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപം പാളത്തിന് കുറുകെ രണ്ടു തവണ ടെലിഫോൺ പോസ്റ്റ് വച്ചതായി കണ്ടെത്തി*
*എഴുകോൺ പോലീസ് എത്തി പോസ്റ്റ് മാറ്റിയതിന് പിന്നാലെ വീണ്ടും പോസ്റ്റ് ഇതേ രീതിയിൽ വച്ചു. രാവിലെ 03.30 ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയത്തിൽ പോലീസും റയിൽവേ വിഭാഗവും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്*